Surprise Me!

Rohit Sharma Fifty Boosts Mumbai Indians After Slow Start | Oneindia Malayalam

2021-04-23 416 Dailymotion

Rohit Sharma Fifty Boosts Mumbai Indians After Slow Start
നായകന്റെ ഇന്നിങ്‌സുമായി രോഹിത് ശര്‍മ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിന് ഭേദപ്പെട്ട സ്‌കോര്‍. 132 റണ്‍സിന്റെ വിജയലക്ഷ്യമാണ് നിലവിലെ ചാംപ്യന്‍മാര്‍ പഞ്ചാബിനു നല്‍കിയിരിക്കുന്നത്. ആറു വിക്കറ്റിന് 131 റണ്‍സാണ് മുംബൈയ്ക്കു നേടാനായത്. 63 റണ്‍സോടെ രോഹിത് ടീമിന്റെ ടോപ്‌സ്‌കോററായി മാറി. സൂര്യകുമാര്‍ യാദവാണ് (33) മുംബൈ നിരയില്‍ തിളങ്ങിയ മറ്റൊരു താരം.